26/01/2021
സൗത്ത് ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിർണായക പങ്കുവഹിക്കുന്ന ലാൻഡ്മാർക് ബിൽഡേഴ്സ് അന്താരാഷ്ട്ര നിലവാരത്തിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഓറിസ് ക്ലബ്ബിലൂടെ വലിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കുന്നു.
പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടിൽ പ്രകൃതി ഭംഗിയാൽ ചുറ്റപ്പെട്ട 10 ഏക്കർ വിസ്തൃതിയിൽ പൗരാണിക വസ്തുകലയിൽ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ് ഹൗസ് അണിയിച്ചൊരുക്കുന്നത്.
ചെറുതും വലുതുമായ ഫാമിലി ഇവൻെറുകൾ, കോർപ്പറേറ്റ് ഇവൻെറുകൾ തുടങ്ങിയ ഒത്തുചേരലുകൾക്കായി ലോകോത്തര സൗകര്യങ്ങൾ അംഗങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാം. ആഡംബര ഹോട്ടൽ മുറികൾ, ഇൻഫിനിറ്റി സ്കൈ പൂൾ, ഫാമിലി പൂൾ, എക്സ്ക്ലൂസീവ് ലേഡീസ് പൂൾ, ചിൽഡ്രൻസ് പൂൾ എന്നിങ്ങനെ വിവിധ തരം പൂളുകൾ, എല്ലാവിധ കായിക-വിനോദോപാധികൾ, ജിം, യോഗ, മസ്സാജ് സ്പാ, ആയുർവേദ വെൽനെസ്സ് സെൻെറർ തുടങ്ങിയ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ എന്നിങ്ങനെ നീളുന്നു സൗകര്യങ്ങൾ.
ഇന്ത്യയിലെ ആദ്യത്തെ വിനോദ നഗരമായ ലാൻഡ്മാർക് എൻെറർടൈൻമെൻെറ് സിറ്റിയിലെ അമ്യൂസ്മെൻെറ് പാർക്ക്, വാട്ടർ തീം പാർക്ക്, അഡ്വഞ്ചർ പാർക്ക്, ബേർഡ്‌സ് പാർക്ക് തുടങ്ങിയവയെല്ലാം എല്ലാ വർഷവും സൗജന്യമായി ആസ്വദിക്കാൻ മെമ്പർമാർക് സൗകര്യമൊരുക്കുന്നുണ്ട്.
60 മീറ്റര്‍ ഉയരത്തിലുള്ള സ്കൈ ക്ലബ്ബിൽ വയനാടന്‍ ചുരത്തിൻെറ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പാകത്തിലുള്ള ഇൻഫിനിറ്റി പൂള്‍, പാര്‍ട്ടി ഹാള്‍, റൂഫ് ടോപ്പ് റസ്റ്റോറൻെറ്, സ്‌കൈ ലോഞ്ച് എന്നിവ അംഗങ്ങൾക്കു ആസ്വാദനത്തിൻെറ വേറിട്ടൊരു അനുഭവമായിരിക്കും.
കോഴിക്കോടിൻെറ മുഖച്ഛായ മാറ്റുന്നതിൽ പങ്കുവഹിച്ച ലാൻഡ്മാർക് ബിൽഡേഴ്സിന്റെ അതിനൂതന ടൗൺഷിപ്പുകളിലെ ഹോട്ടൽ & കൺവെൻഷൻ സെൻെററുകളും സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണ്.
ഓറിസ് ക്ലബ്ബിന്റെ മെമ്പർ ആകുന്നതിലൂടെ ഇത്രയേറെ വിലമതിക്കുന്ന സൗകര്യങ്ങൾ സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ്. 10 ലക്ഷം വിലമതിക്കുന്ന ഫാമിലി മെമ്പർഷിപ് പരിമിത കാലത്തേക്ക് പ്രീ ലോഞ്ച് ഓഫർ ആയി 5 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ലാൻഡ്മാർക് ടീമിനെ ബന്ധപ്പെടാവുന്നതാണ്.
Call : 93 88 34 34 34
WhatsApp Now: https://bit.ly/2Yiz3w9