Alavudeente Albhuthavilakku

Directions

Alavudeente Albhuthavilakku haiiiiiiiiii

Celebrating my 13th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
21/02/2025

Celebrating my 13th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

22/07/2019

മഴ

10/07/2019

ഇനി ആരുടെയും വിമർശനങ്ങൾ ഏറ്റു വാങ്ങാൻ അയാൾ ഉണ്ടാകില്ല....

ഒരുപാട് നേട്ടങ്ങൾ ഇന്ത്യയ്‌ക്ക്‌ നേടിതനിട്ടാണ് ഈ 7 ആം നമ്പറുകാരൻ മടങ്ങുന്നത്😑😥😥😪

പണ്ടുകാലത്ത് ഒട്ടു മിക്ക വീടുകളും ഓല മേഞ്ഞ വീടുകൾ ആയിരുന്നു പിന്നീട് അത് ഓട് വീടുകൾ ആയി മാറി കാലക്രമേണ അത് കോൺക്രീറ്റ് ക...
25/06/2019

പണ്ടുകാലത്ത് ഒട്ടു മിക്ക വീടുകളും ഓല മേഞ്ഞ വീടുകൾ ആയിരുന്നു പിന്നീട് അത് ഓട് വീടുകൾ ആയി മാറി കാലക്രമേണ അത് കോൺക്രീറ്റ് കെട്ടിടങ്ങൾ ആയി. എന്നാൽ പ്രകൃതിയുമായി ഇണങ്ങിയ വീടുകളായിരുന്നു പണ്ടുകാലത്തെ ഓലമേഞ്ഞ വീടുകൾ. പണ്ടുകാലത്ത് വീടിനുള്ളിൽ കിട്ടിയിരുന്ന ആ സുഖമൊന്നും എത്ര ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് കിട്ടുന്നില്ല എന്നതാണ് സത്യം

23/06/2019

Rain

25/10/2018

Chitharunna mazha thullikal alayadicha kaattinodu karuthi vacha nunakal paranju eniyum ninakayi chithariyaadum njan

23/06/2017

ഒളിച്ചോടിപ്പോയൊര് മകൾക്ക് ഒരച്ഛന്‍ എഴുതിയ കത്ത്,,,,,,
൭൭൭൭൭൭൭൭൭൭൭൭൭൭൭൭൭൭൭൭൭൭൭


പ്രിയപ്പെട്ട എൻറെ പൊന്ന്മോളെ ,,,
ഇനി അങ്ങനെ വിളിക്കാമോ എന്ന് എനിക്ക് അറിയില്ല. എനിക്കതിൻറെ യോഗ്യതയുണ്ടോന്നുമറിയില്ല, ,മോള് ഈ അച്ഛനെ മനസ്സിലാക്കിയില്ലല്ലോന്ന് ഓർക്കുന്തോറും വേദന തോന്നുവാ മനസ്സിൽ,, ,,,,അച്ഛൻ നിന്നിൽ നിന്നും അകന്ന് നിന്നിരുന്നത് നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല എൻറെ മോളോടുള്ള ഇഷ്ട കൂടുതൽ കൊണ്ടാണ് ,,, എൻറെ മോളെനിക്ക് ജീവനായിരുന്നു,,
പത്ത് വയസു വരെ നിനക്കീ അച്ഛൻ മതിയായിരുന്നല്ലോ എന്തിനും ഏതിനും,, വലുതായപ്പോൾ മോൾക്ക് ഇതെൻറെ അച്ഛനാണെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുന്നിൽ പരിചയപ്പെടുത്താൻ മടി,,,
മോളെ കുറ്റപ്പെടുത്തുവാൻ ആവില്ല. കറുത്ത് മെലിഞ്ഞ് ഉന്തിയ പല്ലുമായ് നിൽക്കുന്ന വിരൂപനായ എന്നെ നീയെങ്ങനെ നിൻറെ കൂട്ടുകാർക്ക് പരിചയപ്പെടുത്തികൊടുക്കും അല്ലേ,,,,, അച്ചനാണെന്ന് പറയാൻ നിനക്കപ്പൊ കുറച്ചിലായിരിക്കുമല്ലൊ ,, എത്ര പ്രാവശ്യം ഞാൻ കൊതിച്ചിരുന്നെന്നൊ എൻറെ മോൾ അച്ഛാ എന്നൊന്നു വിളിക്കുന്നത് കേൾക്കാൻ ,,,ഇതെൻറെ അച്ഛനാണെന്ന് പറയുന്നത് കേൾക്കാൻ,,,
കൈ വളരുന്നുണ്ടൊ കാൽ വളരുന്നുണ്ടോയെന്ന് നോക്കി വളർത്തി പഠിപ്പിച്ച് വലുതാക്കിയതിൻറെ ശിക്ഷയാണോ എൻറെ പൊന്ന് മോളുടെ ഒളിച്ചോട്ടം,, അതും ഇന്നലെ കണ്ട ഏതോ ഒരുത്തൻറെ കൂടെ,,,മോളെ പ്രസവിച്ച അമ്മയെ എങ്കിലും അപ്പോഴൊന്ന് ഓർക്കായിരുന്നു,,മോള് പോയതിൽ പിന്നെ അമ്മ ആരോടും മിണ്ടാറ് കൂടിയില്ല,, ഏത് സമയവും കരച്ചില്‍ തന്നെയായിരുന്നു,, ആഹാരം പോലും കഴിക്കാറില്ലായിരുന്നു,,,എത്ര നിർബദ്ധിച്ചാലും ഒന്നും വേണ്ടാന്ന് പറഞ്ഞ് മുറി അടച്ചിരിക്കും,, കരച്ചില്‍ കാണാൻ പറ്റാത്തോണ്ട് ഞാനും എങ്ങോട്ടേലും ഇറങ്ങി പോകും,,, പട്ടിണി കിടന്ന് കിഅവസാനം മോളുടെ അമ്മ കിടപ്പിലായി,,,മരിക്കാൻ കിടക്കുന്പോൾ പോലും മോളെ കാണമെന്ന് പറഞ്ഞാ കരഞ്ഞിരുന്നത്,,,അപ്പോഴെങ്കിലും മോൾക്കൊന്ന് വരായിരുന്നു,,, അമ്മയുടെ ആത്മാവിന് ശാന്തി കിട്ടുമായിരുന്നു മോളെ കണ്ടാല്‍ ,,, അമ്മയുടെ ആത്മാവ് ചിലപ്പൊ അലഞ്ഞ് തിരിഞ്ഞ് നടക്കുവായിരിക്കും പൊന്ന് മോളെ കാണാൻ ,,, ഈ വിരൂപനെ മാത്രം എന്തിനാ ദൈവം ഇവിടെ നിർത്തിയിരിക്കുന്നത്,, ആർക്ക് വേണ്ടിയാ ഈ അച്ചൻ ജീവിക്കുന്നത്,,
വളർത്തി വലുതാക്കിയ മകൾക്ക് പോലും ഈ അച്ചനെ വേണ്ട,,അച്ചൻ ജീവിച്ചിരുന്നത് അച്ചന് വേണ്ടിയായിരുന്നില്ല എൻറെ പൊന്ന് മോൾക്ക് വേണ്ടിയായിരുന്നു,,, ഇന്ന് ഈ അച്ചൻറെ തല താഴ്ന്നിരിക്കുകയാണ്,, അതിനി ഉയർത്തണമെന്നും ആഗ്രഹമില്ല,,,,, എന്നെങ്കിലും എൻറെ പൊന്ന് മോൾക്ക് അച്ചനെ കാണണമെന്ന് തോന്നിയാൽ എന്നെയും അമ്മയെയും അടക്കിയ കുഴിമാടത്തിൽ വന്നാ മതി,, അച്ചനുമമ്മയും മോളെ ഒരിക്കലും ശപിക്കില്ലാട്ടോ,, മോൾക്ക് നല്ലത് വരാനെ പ്രാർത്ഥിച്ചിട്ടുള്ളു,,, എൻറെ പൊന്ന് മോൾക്കീ കത്ത് കിട്ടുന്പോഴേക്കും അച്ചനീ ലോകത്തോട് വിട പറഞ്ഞിട്ടുണ്ടാകും,,, എൻറെ മോൾക്ക് നല്ലത് വരട്ടെ ,,,
എന്ന്
മോളുടെ വിരൂപനായ അച്ഛന്‍


✍🏻 Nisha Renjith

എല്ലാർക്കും എന്റെ ന്യൂ ഇയർ ആശംസകൾ
30/12/2014

എല്ലാർക്കും എന്റെ ന്യൂ ഇയർ ആശംസകൾ

19/06/2014

ചില പെണ്പിള്ളാര് മഴയെ പോലെ ആണ്
കാണാന് നല്ല രസായിരിക്കും പക്ഷെ നനഞ്ഞ
പനി പിടിക്കും !!
.
.
അതുകൊണ്ട് മക്കള് കുടയും ചൂടി, നല്ല മക്കളായി അങ്ങ് പോയാട്ടെ

sreekrishna jayanthii 2013
29/08/2013

sreekrishna jayanthii 2013

04/08/2013

gud ni8
nale padikan povandalo **** .

Address

Dubai

Website

Alerts

Be the first to know and let us send you an email when Alavudeente Albhuthavilakku posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share