29/10/2026
🌿🔥 കൂട്ടുകാർക്കൊപ്പം ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഇത്തവണ ആഘോഷം കുറച്ച് സ്പെഷ്യൽ ആക്കാം! 😍🏡
ഒന്നിച്ച് പാടാനും... 🎶
മനസ്സുതുറന്ന് ചിരിക്കാനും... ❤️
പൂളിൽ മതിമറന്ന് ആസ്വദിക്കാനും... 🏊♂️
BBQ ഗ്രിൽ ചെയ്ത് രുചികൾ പങ്കിടാനും... 🍗🔥
ക്യാമ്പ്ഫയറിന് ചുറ്റുമിരുന്ന് സൗഹൃദത്തിന്റെ മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാനും... ✨
മൂന്നാറിനും ഇടുക്കിയ്ക്കും അടുത്തായി, കീരിത്തോട് സ്ഥിതി ചെയ്യുന്ന റിസോർട്ടിൽ ഒരു റൂം മാത്രമല്ല, ഒരു പ്രൈവറ്റ് പൂൾ വില്ല മുഴുവനായും നിങ്ങളുടെ കൂട്ടുകാർക്കായി! 💚
🏡 NewCastle Holidays & Resort
📍 കീരിത്തോട് | മൂന്നാറിനും ഇടുക്കിക്കും ഇടയിൽ
പച്ചപ്പിനും മലനിരകളുടെ ശാന്തതയ്ക്കും നടുവിൽ, കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കാൻ മനോഹരമായൊരു സ്വകാര്യ താമസയിടം!
# Price 15,000/- for 12 pax on week days
# ₹17,000/- for 12 pax on holidays & week end.
(Additional guest ₹1000/head/night)
✨ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്:
🏊♂️ Private Swimming Pool & Kids Pool
🛏️ 5 BHK Villa – 5 Bath-Attached Bedrooms
🔐 100% Privacy – No Other Guests!
👨👩👧👦 12–23 Guests വരെ താമസസൗകര്യം
🔥 Campfire & BBQ Grill സൗകര്യം
🍳 Complimentary Kerala Breakfast
🍽️ Fully Equipped Kitchen & Dining Area
🎯 Indoor & Outdoor Games
📶 Wi-Fi & Spacious Parking
🚙🌄 ഇതുകൊണ്ടും തീർന്നില്ല, യഥാർത്ഥ ഇടുക്കിയെ അടുത്തറിയാൻ ഒരു സാഹസികയാത്ര കൂടി!(optional)
EXPLORE KEERITHODU – HIDDEN SPOTS OF IDUKKI 🌿
കാടിന്റെ പച്ചപ്പിലൂടെ ആവേശകരമായ Jeep Safari, മനോഹരമായ വ്യൂ പോയിന്റുകൾ, വെള്ളച്ചാട്ടങ്ങൾ, ഗ്രാമീണ കാഴ്ചകൾ, പ്രകൃതിയോടൊപ്പമുള്ള Trekking അനുഭവങ്ങൾ!
🚙 Jeep Safari & Trekking – Available at Extra Cost
💚 Bachelor Trips | Friends Reunions | Weekend Getaways | Group Celebrations
നിങ്ങളുടെ അടുത്ത യാത്ര വെറുമൊരു താമസമാകരുത്... വർഷങ്ങൾ കഴിഞ്ഞാലും കൂട്ടുകാർ ഒന്നിച്ചിരുന്ന് ഓർത്തുചിരിക്കുന്ന മനോഹരമായൊരു അനുഭവമാകട്ടെ! ❤️
📲 BOOK YOUR PRIVATE POOL VILLA NOW!
📞 WhatsApp / Booking: 9544909800
🏡 NewCastle Holidays & Resort
📍 Keerithodu, Between Munnar & Idukki, Kerala
✅ Entire Property Exclusively for Your Group!
📩 തീയതിയും ഗസ്റ്റുകളുടെ എണ്ണവും WhatsApp ചെയ്യൂ. പാക്കേജ് വിവരങ്ങളും ലഭ്യതയും അറിയാം!